വിവരാവകാശ നിയമം അനുസരിച്ച് ഇന്ത്യയിൽ ആന്റിജൻ, ആർടി-പിസിആർ ഉൾപ്പെടെയുള്ള പരിശോധനകൾ നിർബന്ധമല്ല (voluntary). ഒരാൾക്ക് താൽപര്യമുണ്ടെങ്കിൽ മാത്രം ചെയ്താൽ മതി എന്നാണ് വിവരാവകാശ രേഖ സൂചിപ്പിക്കുന്നത്.