BA.2.86 may be more capable of causing infection in people who have previously had COVID-19 or who have received COVID-19 vaccines.

ഈ കഴിഞ്ഞ ഓഗസ്റ്റ് മാസം ഇരുപത്തിമൂന്നാം തീയതി CDC (Centers for Disease Control and Prevention) BA.2.86 (ഒമിക്രോണിന് ശേഷം ഇറങ്ങിയ പുതിയ വകഭേദം) എന്ന ഏറ്റവും പുതിയ കോവിഡ് വേരിയന്റിനെപ്പറ്റി ഒരു അപ്ഡേറ്റ് കൊടുത്തിരുന്നു.

“BA.2.86 may be more capable of causing infection in people who have previously had COVID-19 or who have received COVID-19 vaccines.

CDC link: https://bit.ly/3RFvVHp

ഇപ്രകാരമായിരുന്നു അവരുടെ വിവരണം, ഇത് വായിക്കേണ്ട പോലെ വായിക്കുമ്പോൾ ഇതിലെ പ്രശ്നം ഏവർക്കും മനസ്സിലാവുന്നതാണ്. പിന്നീട് സെപ്റ്റംബർ 20ന് ഉന്നത തലങ്ങളിൽ നിന്ന് സമ്മർദ്ദം വന്നപ്പോൾ CDC പോസ്റ്റിൽ ചില മാറ്റം വരുത്തി!

It is not government’s job to mandate responsibility on our behalf. We have the intelligence and good sense to make wise consumption choices for ourselves and our children. It is up to us to do what is best for our health and our children’s health.

ഈ CDC പോസ്റ്റ് വായിച്ചപ്പോൾ മൈക്ക് ക്രാപ്പോയുടെ വാക്കുകളാണ് ആണ് എനിക്ക് ഓർമ്മ വന്നത്; നമുക്ക് നന്മ വരുന്നത് മാത്രമേ ഭരണകൂടം ചെയ്യൂ എന്ന ഒരു ധാരണ നമ്മുടെ ഉള്ളിലുണ്ട്, അത് എല്ലായിപ്പോഴും ശരിയായിരിക്കുമോ എന്നുള്ളത് നാം ചിന്തിക്കേണ്ടിയിരിക്കുന്നു!

അതുകൊണ്ട് ബാഹ്യമായ ഇടപെടലുകൾക്ക് വിധേയനാവാതെ “സ്വന്തമായി, സ്വതന്ത്രമായി” ചിന്തിക്കാനും തീരുമാനമെടുക്കാനുള്ള സമൂഹമായി നാം ഓരോരുത്തരും വളരേണ്ടതുണ്ട്, കാരണം ജീവിതത്തിൽ റീടൈക്കുകൾ ഇല്ല!

✍🏼
ഹീലർ മനു പി. എസ്.
MK Acupuncture

വാട്സ്ആപ്പ് കമ്മ്യൂണിറ്റിയിൽ ജോയിൻ ചെയ്യാൻ
https://bit.ly/UnlearnUntrue

വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ
https://bit.ly/UnlearnUntrueChannel

Exit mobile version