പ്രധാനപ്പെട്ട ഒരു അറിയിപ്പ്!

കുറച്ച് ദിവസത്തേക്ക് 📺ടിവി കാണരുത് 🗞️ പത്രം 🚫 വായിക്കരുത്.

kerala family watching tv

സുഹൃത്തുക്കളും പരിചയക്കാരും നിങ്ങളോട് സംഭവം പ്രശ്നമാണെന്നും, നിങ്ങൾ ഇതൊന്നും അറിഞ്ഞില്ലേ എന്നൊക്കെ ഇന്നും നാളെയും അടുത്ത ദിവസങ്ങളിലുമൊക്കെ ചോദിക്കും. അങ്ങനെ ചോദിക്കുമ്പോൾ ചിലപ്പോൾ ടിവി പത്രം ഒക്കെ ഒന്ന് വായിച്ചാൽ കൊള്ളാമെന്ന് തോന്നും. പക്ഷേ വീണു പോകരുത് കുറച്ചു ദിവസത്തേക്ക് എന്തായാലും ടിവി പത്രം വേണ്ട.

തുടർന്നുള്ള കുറച്ച് ദിവസങ്ങളിൽ നമ്മുടെ ഓരോരുത്തരുടെയും മോഡ് ഇതായിരിക്കണം.
🙈🙉🙊
അതായത്
1. കാണരുത്
2. കേൾക്കരുത്
3. മിണ്ടരുത്

ഞാനിത് എന്തിനെപ്പറ്റിയാണ് പറഞ്ഞുവരുന്നതെന്ന് ഒരു ധാരണയും കിട്ടുന്നില്ല എങ്കിൽ മാത്രം ഈ link https://bit.ly/44Vn4Ey (വർഷം 2018) നോക്കുക.

നേരിട്ട് ഇപ്പോഴത്തെ സാഹചര്യവുമായി ബന്ധമില്ലെങ്കിലും മാധ്യമങ്ങളുടെ സഹായത്തോടുകൂടി എങ്ങനെയാണ് മൈൻഡ് മാനിപ്പുലേഷൻ നടത്തുന്നത് എന്ന് അറിയാൻ ഈ വീഡിയോ കാണുക.

✍🏼
വിശ്വസ്തതയോടെ,
ഹിലർ മനു പി. എസ്.

വാട്സ്ആപ്പ് കമ്മ്യൂണിറ്റിയിൽ ജോയിൻ ചെയ്യാൻ
https://bit.ly/UnlearnUntrue

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.