ഒരിക്കൽ ഒരു ഭാര്യയും ഭർത്താവും ഒരു ചന്തയിൽ പോയി ഒരു കഴുതയെ വാങ്ങി, കഴുതയും കൊണ്ടവർ വീട്ടിലേക്ക് നടന്നു. ഒരു നാലും കൂടിയ കവലയിലൂടെ അവർ കടന്നുപോകുമ്പോൾ “നാട്ടുകാർ” അവരെ നോക്കി കളിയാക്കി. ഒരു കഴുതയെ വാങ്ങിയിട്ട് അതിനെ പണിയെടുപ്പിക്കാൻ അറിയില്ല, അതിനെ വെറുതെ നടത്തിക്കൊണ്ടുപോകുന്നു, “കഷ്ടം തന്നെ!” അവർക്ക് അത് ശരിയാണെന്ന് തോന്നി. ആ…
Author: Healer Manu PS
BA.2.86 may be more capable of causing infection in people who have previously had COVID-19 or who have received COVID-19 vaccines.
ഈ കഴിഞ്ഞ ഓഗസ്റ്റ് മാസം ഇരുപത്തിമൂന്നാം തീയതി CDC (Centers for Disease Control and Prevention) BA.2.86 (ഒമിക്രോണിന് ശേഷം ഇറങ്ങിയ പുതിയ വകഭേദം) എന്ന ഏറ്റവും പുതിയ കോവിഡ് വേരിയന്റിനെപ്പറ്റി ഒരു അപ്ഡേറ്റ് കൊടുത്തിരുന്നു. “BA.2.86 may be more capable of causing infection in people who have previously…
പ്രധാനപ്പെട്ട ഒരു അറിയിപ്പ്!
കുറച്ച് ദിവസത്തേക്ക് 📺ടിവി കാണരുത് 🗞️ പത്രം 🚫 വായിക്കരുത്. സുഹൃത്തുക്കളും പരിചയക്കാരും നിങ്ങളോട് സംഭവം പ്രശ്നമാണെന്നും, നിങ്ങൾ ഇതൊന്നും അറിഞ്ഞില്ലേ എന്നൊക്കെ ഇന്നും നാളെയും അടുത്ത ദിവസങ്ങളിലുമൊക്കെ ചോദിക്കും. അങ്ങനെ ചോദിക്കുമ്പോൾ ചിലപ്പോൾ ടിവി പത്രം ഒക്കെ ഒന്ന് വായിച്ചാൽ കൊള്ളാമെന്ന് തോന്നും. പക്ഷേ വീണു പോകരുത് കുറച്ചു ദിവസത്തേക്ക് എന്തായാലും ടിവി പത്രം…
ഇവിടെ പ്രശ്നം കോവിഡ് ആണോ അതോ കോവിഡിന് നൽകിയ ചികിത്സയാണോ?
കോവിഡ് കാലത്ത് വളരെയധികം ഉപയോഗിച്ചിരുന്ന ഒരു മരുന്നാണ് Remdesivir. ഹൈദ്രബാദിലെ ഒസ്മാനിയ മെഡിക്കൽ കോളേജിലെ ഗവേഷകർ കണ്ടെത്തിയത് ഹൃദയസ്തംഭനം ഉൾപ്പടെ വിവിധ ഹൃദയ സംബന്ധമായ പ്രശ്നങ്ങൾക്ക് റെംഡെസിവിർ കാരണമാകുന്നു എന്നാണ്. ഗവേഷകർ കണ്ടെത്തിയ പ്രസക്തമായ ചില സൈഡ് ഇഫക്റ്റുകൾ ആണ് താഴെ വിവരിച്ചിരിക്കുന്നത്. Cardiovascular Effects കേൾക്കുമ്പോൾ നിസ്സാരമെന്ന് തോന്നുമെങ്കിലും ഹൃദയസംബന്ധമായ ഒട്ടുമിക്ക പ്രശ്നങ്ങളും…
കൊറോണ വൈറസ് ബാധ മരുന്നില്ലാതെ സുഖപ്പെട്ടു, പക്ഷേ എങ്ങനെ?
ഈ കഴിഞ്ഞ ഫെബ്രുവരി 24 ന് പതിനേഴു ദിവസം മാത്രം പ്രായമായ നവജാത ശിശു ‘കൊറോണ വിമുക്തയായി’ എന്ന വാർത്ത നിങ്ങൾ ശ്രദ്ധിച്ചുകാണുമല്ലോ. പല അന്താരാഷ്ട്ര മാധ്യമങ്ങളിലും ഇത് റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ജനിച്ച അന്നുതന്നെ കൊറോണ ബാധിതയായി സ്ഥിതീകരിച്ച കുഞ്ഞിനെ വുഹാനിലെ പീഡിയാട്രിക് (ശിശുപരിചരണ) വിഭാഗത്തിലേക്ക് മാറ്റുകയും ചെയ്തു. ജന്മനാൽ ഹൃദയത്തിനു ചെറിയ തകരാറും ഈ…
“ശരീരം തന്നെ ചികിത്സകന്‍” |ക്ലാസ്സ് 21-8-2017
അക്യുപങ്ചര്‍ വാരത്തോട് അനുബന്ധിച്ച് 21-8-2017 തിങ്കളാഴ്ച “ശരീരം തന്നെ ചികിത്സകന്‍” എന്ന വിഷയത്തെ ആസ്പദമാക്കി ആലപ്പുഴ, S.L പുരം, അക്യുപങ്ചര്‍ ക്ലീനിക്കില്‍ വെച്ചു ക്ലാസ് നടത്തപ്പെടുന്നതാണ്. ക്ലാസ്സിന് പങ്കെടുക്കുവാന്‍ താല്‍പ്പര്യപ്പെടുന്നവര്‍ മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. തിങ്കളാഴ്ച രാവിലെ 10 മണിക്ക് ശേഷമാണ് ക്ലാസ് നടത്തപ്പെടുന്നത്. ക്ലാസ് എടുക്കുന്നത് അക്യു. ഹീലര്‍. മനു പി.…
സൗജന്യ അക്യുപങ്ചര്‍ ചികിത്സ | 17-08-2017
അക്യുപങ്ചര്‍ വാരത്തോട് അനുബന്ധിച്ച് 2017 ആഗസ്റ്റ് 17 വ്യാഴാഴ്ച “അക്യുപങ്ചര്‍ ഹോമില്‍” വെച്ച് സൗജന്യ ചികിത്സ ലഭിക്കുന്നതാണ്.
അക്യുപങ്ചര്‍ എന്നാല്‍ എന്ത് ?
രോഗങ്ങളെ സുഖപ്പെടുത്തുവാനായി രോമത്തെക്കാളും കനം കുറഞ്ഞ വളരെ നേര്‍ത്ത സൂചി, അല്ലെങ്കില്‍ ചൂണ്ടുവിരലിന്‍റെ അഗ്രഭാഗം കൊണ്ട് ചര്‍മ്മത്തിന്‍റെ ഉപരിഭാഗത്ത് തൊടുന്ന ചികിത്സാരീതിയാണ് അക്യുപങ്ചര്‍. മരുന്നുകളെയോ ഔഷധങ്ങളെയോ അല്ല; മറിച്ച് ജൈവോര്‍ജ്ജത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ അതുല്യമായ ചികിത്സാരീതി. ചൈനയില്‍ 8000 വര്‍ഷങ്ങള്‍ക്ക് മുമ്പുതന്നെ പ്രചാരത്തിലുണ്ടായിരുന്ന ചികിത്സയാണിത്. ശരീരത്തിനുള്ളിലെ ആന്തരീകാവയവങ്ങളിലേക്കുള്ള ഊര്‍ജ്ജം കൂടുകയോ, കുറയുകയോ (പോരായ്മ്മ), കെട്ടിക്കിടക്കുകയോ (നിഷ്ക്രിയത്വം)…