അക്യുപങ്ചര്‍ വാരത്തോട് അനുബന്ധിച്ച് 21-8-2017 തിങ്കളാഴ്ച “ശരീരം തന്നെ ചികിത്സകന്” എന്ന വിഷയത്തെ ആസ്പദമാക്കി ആലപ്പുഴ, S.L പുരം, അക്യുപങ്ചര്‍ ക്ലീനിക്കില്‍ വെച്ചു ക്ലാസ് നടത്തപ്പെടുന്നതാണ്. ക്ലാസ്സിന് പങ്കെടുക്കുവാന്‍ താല്പ്പര്യപ്പെടുന്നവര് മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. തിങ്കളാഴ്ച രാവിലെ 10 മണിക്ക് ശേഷമാണ് ക്ലാസ് നടത്തപ്പെടുന്നത്. ക്ലാസ് എടുക്കുന്നത് അക്യു. ഹീലര്‍. മനു പി.…
