ഇവിടെ പ്രശ്നം കോവിഡ് ആണോ അതോ കോവിഡിന് നൽകിയ ചികിത്സയാണോ?

  കോവിഡ് കാലത്ത് വളരെയധികം ഉപയോഗിച്ചിരുന്ന ഒരു മരുന്നാണ് Remdesivir. ഹൈദ്രബാദിലെ ഒസ്മാനിയ മെഡിക്കൽ കോളേജിലെ ഗവേഷകർ കണ്ടെത്തിയത് ഹൃദയസ്തംഭനം ഉൾപ്പടെ വിവിധ ഹൃദയ സംബന്ധമായ പ്രശ്നങ്ങൾക്ക് റെംഡെസിവിർ കാരണമാകുന്നു എന്നാണ്. ഗവേഷകർ കണ്ടെത്തിയ പ്രസക്തമായ ചില സൈഡ് ഇഫക്റ്റുകൾ ആണ് താഴെ വിവരിച്ചിരിക്കുന്നത്. Cardiovascular Effects കേൾക്കുമ്പോൾ നിസ്സാരമെന്ന് തോന്നുമെങ്കിലും ഹൃദയസംബന്ധമായ ഒട്ടുമിക്ക പ്രശ്നങ്ങളും…